Monday, November 5, 2012

ANGRY BIRDS star-wars വരുന്നു .....


ANGRY BIRDS star-wars വരുന്നു ..... 

  മുട്ടമോഷണവും പ്രതികാരവും പ്രതിപാധി വിഷയങ്ങളില്‍ വ്യതസ്തമായ ഒരു പ്രമേയവുമായി angry birds star-wars        nov; 08 ന് എത്തുന്നു

ചൊവ്വ ഗ്രഹം പശ്ചാത്തലമാകുന്ന പുതിയ ലൈവ്‌കലാന്ന്‍ ഈ വീകില്‍ എത്തുന്നത് . ചൊവ്വ ഗ്രഹത്തില്‍ പര്യവേഷണ്ണം നടത്തുന്ന നാസയുടെ കുരിയോസിട്ടി വാഹനം കഥാപാത്രമാകുന്നു

No comments:

Post a Comment