loneliness
തിരക്കിനിടയില്‍ കൂടി നടന്നു പോകുമ്പോള്‍
പെട്ടന്ന്‍ കൂടെ ഉണ്ടായിരുന്നവര്‍ കൈവിട്ട് പോയപ്പോള്‍ ഒരുപാട് വേദനിച്ചു
.............., അവരെ തേടി മുന്നോട്ടു നടന്നു , ആരെയും കണ്ടില്ല പിന്നെയും
അവരെ തിരകി നടന്നപോള്‍ തോന്നി ഒറ്റയ്ക്കു നടകുന്നതില്ലും ഒരു സുഖം
ഉണ്ടെന്ന്.. കാരണംആരെയും നഷ്ട്ടപെടെണ്ടി വരില്ലല്ലോ ..
No comments:
Post a Comment